Details
Mahagony corner settee with 32 density u foam cushions and jute cloth.
Can also be customized with teak wood or rose wood or alkeshya or 23D 0r 28D foams
Dimension Corner H 92cm x W 69cm x D 69cm,
Single Seat H 92cm x W 69cm x D 69cm
2 Seat H 92cm x W 116cm x D 66cm & 2 Seat H 92cm x W 116cm x D 66cm.
മഹാഗണി തടി ഉപയോഗിച്ച് 32 ഡെൻസിറ്റി യു ഫോം കുഷനുകളും ജൂട്ട് തുണിയും അടങ്ങിയ കോർണർ സോഫ സെറ്റീ.തേക്ക് തടി അല്ലെങ്കിൽ റോസ് വുഡ് അല്ലെങ്കിൽ അൽകേഷ്യ അല്ലെങ്കിൽ 23D 0r 28D ഫോമുകൾ ഉപയോഗിച്ച് ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാവുന്നതാണ്.കോർണറിന്റെ വലിപ്പം H 92cm x W 69cm x D 69cm,
സിംഗിൾ സീറ്ററിന്റെ വലിപ്പം H 92cm x W 69cm x D 69cm
രണ്ട് സീറ്ററിന്റെ വലിപ്പം H 92cm x W 116cm x D 66cm.