Menu

Wooden Settee


Details

3 piece wooden settee, one three seater and 2 single seaters. Hard wood accasia with moshi cloth and 28 density foam. Can be supplied in teak wood also. 3 seater Height-88cm, Width-164cm , Depth 76 cm & 1 Seater Height-88cm, Width-63cm, Depth 76cm

ഒരു മൂന്ന് സീറ്ററും 2 സിംഗിൾ സീറ്ററുകളും അടങ്ങിയ ഒരു ത്രീ പീസ് സെറ്റി. കട്ടിയേറിയ അക്വേഷ്യ തടിയിൽ മോഷി ഫാബ്രിക്കും 28 ഡെൻസിറ്റി പിയു ഫോമും ഉപയോഗിച്ച് നിർമ്മിച്ചത്. തേക്ക് തടിയിലും നിർമ്മിച്ചു നൽകുന്നതാണ്. മൂന്ന് സീറ്ററിന്റെ നീളം-88cm, വീതി-164cm , ആഴം 76 cm & ഒരു സീറ്ററിന്റെനീളം -88cm, വീതി-63cm, ആഴം- 76cm.