Details
TV stand made with Laminated board with showcase and storage space.
Will occupy up to 85-inch tv and other accessories.
Dimension 173cm ht x 153cm length x 46cm width.
ടിവി സ്റ്റാൻഡ് ലാമിനേറ്റഡ് ബോർഡ് ഉപയോഗിച്ച് നിർമ്മിച്ചു. ഷോകേസും സ്റ്റോറേജ് സ്പെയ്സും ഉണ്ട്. 85 ഇഞ്ച് ടിവിയും സെറ്റ് ഓഫ് ബോക്സ് അനുബദ്ധ സാധനങ്ങൾ എന്നിവ സൂക്ഷിക്കാൻ കഴിയുന്നതുമായത്.