Menu

Steel Shelf


Details

Double colour steel shelf with mirror, hangar, secret locker and box locker. Dimension 6.5 Ft x 3 Ft x 1.5 Ft. Weight 41 Kgs. For home use. Available with powder coating or spray painting. Premium quality Tata steel.

വീട്ടാവശ്യത്തിന് വേണ്ടി 6.5 അടി x 3 അടി x 1.5 അടി അളവിൽ കണ്ണാടി, ഹാംഗർ, രഹസ്യ ലോക്കർ, ബോക്സ് ലോക്കർ എന്നിവ അടങ്ങിയ രണ്ടു നിറത്തിലുള്ള പ്രീമിയം ഗുണമേന്മ യാർന്ന ടാറ്റ സ്റ്റീൽ നിർമ്മിത അലമാര. പൗഡർ കോട്ടിംഗ് അല്ലെങ്കിൽ സ്പ്രേ പെയിന്റിംഗ് രീതിയിൽ ലഭ്യമാണ്. ഭാരം 41 കിലോ