Menu

Steel Shelf


Details

Steel shelf with box locker. Dimension 5.5 Ft x 3 Ft x 1.5 Ft. Weight 26 Kgs. Mid range and multi purpose.

വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ബോക്സ് ലോക്കർ അടങ്ങിയ ഇടത്തരം സ്റ്റീൽ അലമാര. 5.5 അടി x 3 അടി x 1.5 അടി അളവിൽ ലഭ്യമാണ്. ഭാരം 26 കിലോ.