Details
Steel shelf with mirror, secret locker, box locker and hangar. Dimension 6.5 Ft x 3.5 ft x 1.5 Ft. weight 61 Kgs. Premium quality and galvanized Tata Steel for home use. Available in powder coating or spray painting.
ഗാർഹിക ഉപയോഗത്തിനുവേണ്ടി കണ്ണാടി, രഹസ്യ ലോക്കർ, ബോക്സ് ലോക്കർ, ഹാംഗർ എന്നിവ അടങ്ങിയ സ്റ്റീൽ അലമാര. 6.5 അടി x 3.5 അടി x 1.5 അടി അളവിൽ ലഭ്യമാണ്. ഉന്നത ഗുണനിലവാരമുള്ള ഗാൽവനൈസ്ഡ് ടാറ്റ സ്റ്റീൽ നിർമിതം. പൌഡർ കോട്ടിംങ്ങ് അല്ലെങ്കിൽ സ്പ്രേ പെയിന്റിംഗിലോ ലഭ്യമാണ്. ഭാരം 61 കിലോ.